ആഫ്രിക്കന്‍ രാജ്യമായ ബുര്കിനഫാസോയിലുള്ള ബര്‍സലോഗോ എന്ന പട്ടണത്തിലാണ് സംഭവം. ഒന്നര മാസം മുന്‍പ് നടന്ന കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഓഗസ്ററ് 24ന് പ്രദേശവാസികള്‍ സംരക്ഷണ കിടങ്ങുകള്‍ കുഴിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ ആക്രമണകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തെ സഹായിച്ചു എന്നാരോപിച്ചായിരുന്നു കൂട്ടക്കൊല.

Comments: